Advanced Quran Search

താഴെ കാണുന്ന സെര്‍ച്ച്‌ ബോക്സില്‍ മലയാളം ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തു space കീ അടിക്കുക
Key
Sura
 From    
To

Malayalam Quran translation of sura 9: At-Tawba , Ayah: 121

Play :

ചെറുതാകട്ടെ വലുതാകട്ടെ എന്തൊന്ന്‌ അവര്‍ ചെലവഴിക്കുന്നതും, വല്ല താഴ്‌വരയും അവര്‍ മുറിച്ചുകടന്ന്‌ പോകുന്നതും അവര്‍ക്ക്‌ (പുണ്യകര്‍മ്മമായി) രേഖപ്പെടുത്തപ്പെടാതിരിക്കുകയില്ല. അങ്ങനെ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അത്യുത്തമമായ കാര്യത്തിന്‌ അല്ലാഹു അവര്‍ക്ക്‌ പ്രതിഫലം നല്‍കുന്നതാണ്‌.(121)
(121) وَلَا يُنْفِقُونَ نَفَقَةً صَغِيرَةً وَلَا كَبِيرَةً وَلَا يَقْطَعُونَ وَادِيًا إِلَّا كُتِبَ لَهُمْ لِيَجْزِيَهُمُ اللَّهُ أَحْسَنَ مَا كَانُوا يَعْمَلُونَ
Nor do they spend anything (in Allah's Cause) - small or great - nor cross a valley, but is written to their credit, that Allah may recompense them with the best of what they used to do (i.e. Allah will reward their good deeds according to the reward of their best deeds which they did in the most perfect manner).(121)