Advanced Quran Search
Malayalam Quran translation of sura 2: Al-Baqara , Ayah: 117 |
||
Play : |
Recitation by Mishary Rashid Al Afasy |
|
ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ അവന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു.(117)
(117) بَدِيعُ السَّمَاوَاتِ وَالْأَرْضِ ۖ وَإِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُنْ فَيَكُونُ
The Originator of the heavens and the earth. When He decrees a matter, He only says to it: "Be!" - and it is.(117)