ബലിമൃഗത്തിന്റെ രക്തം ചിന്തുന്നത് , ഹദീസുകള്‍

2) സല്‍മാന്‍(റ) പറയുന്നു: നബി(സ) അരുളി: കുട്ടിക്ക് അഖീഖ അറുക്കേണ്ടതാണ്. അതിനാല്‍ അവന്നു വേണ്ടി ബലിമൃഗത്തിന്റെ രക്തം ഒഴുക്കുവീന്‍. ശരീരത്തില്‍ നിന്ന് അസംസ്കൃത സാധനങ്ങള്‍ (മുടിപോലെയുളള) നീക്കം ചെയ്യുകയും ചെയ്യുവിന്‍. (ബുഖാരി. 7. 66. 380)