Advanced Quran Search
Malayalam Quran translation of sura 5: Al-Maaida , Ayah: 65 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
വേദക്കാര്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അവരില്‍ നിന്ന് അവരുടെ തിന്‍മകള്‍ നാം മായ്ച്ചുകളയുകയും അനുഗ്രഹപൂര്‍ണ്ണമായ സ്വര്‍ഗത്തോപ്പുകളില്‍ നാം അവരെ പ്രവേശിപ്പിക്കുകയും ചെയ്യുമായിരുന്നു.(65)
(65) وَلَوْ أَنَّ أَهْلَ الْكِتَابِ آمَنُوا وَاتَّقَوْا لَكَفَّرْنَا عَنْهُمْ سَيِّئَاتِهِمْ وَلَأَدْخَلْنَاهُمْ جَنَّاتِ النَّعِيمِ
And if only the people of the Scripture (Jews and Christians) had believed (in Muhammad SAW) and warded off evil (sin, ascribing partners to Allah) and had become Al-Muttaqun (the pious - see V. 2:2) We would indeed have blotted out their sins and admitted them to Gardens of pleasure (in Paradise).(65)