Advanced Quran Search
Malayalam Quran translation of sura 2: Al-Baqara , Ayah: 64 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
എന്നിട്ടതിന് ശേഷവും നിങ്ങള്‍ പുറകോട്ട് പോയി. അല്ലാഹുവിന്റെ അനുഗ്രഹവും അവന്റെ കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ നഷ്ടക്കാരില്‍ പെടുമായിരുന്നു.(64)
(64) ثُمَّ تَوَلَّيْتُمْ مِنْ بَعْدِ ذَٰلِكَ ۖ فَلَوْلَا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ لَكُنْتُمْ مِنَ الْخَاسِرِينَ
Then after that you turned away. Had it not been for the Grace and Mercy of Allah upon you, indeed you would have been among the losers.(64)