Advanced Quran Search
Malayalam Quran translation of sura 5: Al-Maaida , Ayah: 21 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
എന്‍റെ ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്ക് വിധിച്ചിട്ടുള്ള പവിത്രഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍. നിങ്ങള്‍ പിന്നോക്കം മടങ്ങരുത്. എങ്കില്‍ നിങ്ങള്‍ നഷ്ടക്കാരായി മാറും.(21)
(21) يَا قَوْمِ ادْخُلُوا الْأَرْضَ الْمُقَدَّسَةَ الَّتِي كَتَبَ اللَّهُ لَكُمْ وَلَا تَرْتَدُّوا عَلَىٰ أَدْبَارِكُمْ فَتَنْقَلِبُوا خَاسِرِينَ
"O my people! Enter the holy land (Palestine) which Allah has assigned to you, and turn not back (in flight) for then you will be returned as losers."(21)