Advanced Quran Search
Malayalam Quran translation of sura 4: An-Nisaa , Ayah: 133 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
ജനങ്ങളേ, അവന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ നിങ്ങളെ അവന്‍ നീക്കം ചെയ്യുകയും, മറ്റൊരു വിഭാഗത്തെ അവന്‍ കൊണ്ട് വരികയും ചെയ്യുന്നതാണ്. അല്ലാഹു അതിന് കഴിവുള്ളവനത്രെ.(133)
(133) إِنْ يَشَأْ يُذْهِبْكُمْ أَيُّهَا النَّاسُ وَيَأْتِ بِآخَرِينَ ۚ وَكَانَ اللَّهُ عَلَىٰ ذَٰلِكَ قَدِيرًا
If He wills, He can take you away, O people, and bring others. And Allah is Ever All-Potent over that.(133)