Advanced Quran Search
Malayalam Quran translation of sura 4: An-Nisaa , Ayah: 110 |
||
Play : |
Recitation by Mishary Rashid Al Afasy |
|
ആരെങ്കിലും വല്ല തിന്‍മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്.(110)
(110) وَمَنْ يَعْمَلْ سُوءًا أَوْ يَظْلِمْ نَفْسَهُ ثُمَّ يَسْتَغْفِرِ اللَّهَ يَجِدِ اللَّهَ غَفُورًا رَحِيمًا
And whoever does evil or wrongs himself but afterwards seeks Allah's Forgiveness, he will find Allah Oft-Forgiving, Most Merciful.(110)