Advanced Quran Search
Malayalam Quran translation of sura 4: An-Nisaa , Ayah: 107 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
ആത്മവഞ്ചന നടത്തിക്കൊണ്ടിരിക്കുന്ന ആളുകള്‍ക്ക് വേണ്ടി നീ തര്‍ക്കിക്കരുത്. മഹാവഞ്ചകനും അധര്‍മ്മകാരിയുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയേ ഇല്ല.(107)
(107) وَلَا تُجَادِلْ عَنِ الَّذِينَ يَخْتَانُونَ أَنْفُسَهُمْ ۚ إِنَّ اللَّهَ لَا يُحِبُّ مَنْ كَانَ خَوَّانًا أَثِيمًا
And argue not on behalf of those who deceive themselves. Verily, Allah does not like anyone who is a betrayer of his trust, and indulges in crime.(107)