Advanced Quran Search
Malayalam Quran translation of sura 4: An-Nisaa , Ayah: 69 |
||
Play : |
Recitation by Mishary Rashid Al Afasy |
|
ആര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്‍മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!(69)
(69) وَمَنْ يُطِعِ اللَّهَ وَالرَّسُولَ فَأُولَٰئِكَ مَعَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِمْ مِنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ۚ وَحَسُنَ أُولَٰئِكَ رَفِيقًا
And whoso obeys Allah and the Messenger (Muhammad SAW), then they will be in the company of those on whom Allah has bestowed His Grace, of the Prophets, the Siddiqun (those followers of the Prophets who were first and foremost to believe in them, like Abu Bakr As-Siddiq), the martyrs, and the righteous. And how excellent these companions are!(69)