Advanced Quran Search
Malayalam Quran translation of sura 76: Al-Insaan , Ayah: 28 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
നാമാണ് അവരെ സൃഷ്ടിക്കുകയും അവരുടെ ശരീരഘടന ബലപ്പെടുത്തുകയും ചെയ്തത്. നാം ഉദ്ദേശിക്കുന്ന പക്ഷം അവര്‍ക്ക് തുല്യരായിട്ടുള്ളവരെ നാം അവര്‍ക്കു പകരം കൊണ്ടു വരുന്നതുമാണ്.(28)
(28) نَحْنُ خَلَقْنَاهُمْ وَشَدَدْنَا أَسْرَهُمْ ۖ وَإِذَا شِئْنَا بَدَّلْنَا أَمْثَالَهُمْ تَبْدِيلًا
It is We Who created them, and We have made them of strong built. And when We will, We can replace them with others like them with a complete replacement.(28)