Advanced Quran Search

താഴെ കാണുന്ന സെര്‍ച്ച്‌ ബോക്സില്‍ മലയാളം ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തു space കീ അടിക്കുക
Key
Sura
 From    
To

Malayalam Quran translation of sura 76: Al-Insaan , Ayah: 16

Play :

വെള്ളിക്കോപ്പകള്‍. അവര്‍ അവയ്ക്ക്‌ (പാത്രങ്ങള്‍ക്ക്‌) ഒരു തോതനുസരിച്ച്‌ അളവ്‌ നിര്‍ണയിച്ചിരിക്കും.(16)
(16) قَوَارِيرَ مِنْ فِضَّةٍ قَدَّرُوهَا تَقْدِيرًا
Crystal-clear, made of silver. They will determine the measure thereof according to their wishes.(16)