Advanced Quran Search
Malayalam Quran translation of sura 76: Al-Insaan , Ayah: 10 |
||
Play : |
Recitation by Mishary Rashid Al Afasy |
|
മുഖം ചുളിച്ചു പോകുന്നതും, ദുസ്സഹവുമായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് തീര്‍ച്ചയായും ഞങ്ങള്‍ ഭയപ്പെടുന്നു.(10)
(10) إِنَّا نَخَافُ مِنْ رَبِّنَا يَوْمًا عَبُوسًا قَمْطَرِيرًا
"Verily, We fear from our Lord a Day, hard and distressful, that will make the faces look horrible (from extreme dislikeness to it)."(10)