Advanced Quran Search
Malayalam Quran translation of sura 72: Al-Jinn , Ayah: 24 |
||
| Play : |
Recitation by Mishary Rashid Al Afasy |
|
![]() |
||
അങ്ങനെ അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന കാര്യം അവര്‍ കണ്ടു കഴിഞ്ഞാല്‍ ഏറ്റവും ദുര്‍ബലനായ സഹായി ആരാണെന്നും എണ്ണത്തില്‍ ഏറ്റവും കുറവ് ആരാണെന്നും അവര്‍ മനസ്സിലാക്കികൊള്ളും.(24)
(24) حَتَّىٰ إِذَا رَأَوْا مَا يُوعَدُونَ فَسَيَعْلَمُونَ مَنْ أَضْعَفُ نَاصِرًا وَأَقَلُّ عَدَدًا
Till, when they see that which they are promised, then they will know who it is that is weaker concerning helpers and less important concerning numbers.(24)






