Advanced Quran Search
Malayalam Quran translation of sura 68: Al-Qalam , Ayah: 48 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അതുകൊണ്ട് നിന്‍റെ രക്ഷിതാവിന്‍റെ വിധി കാത്ത് നീ ക്ഷമിച്ചു കൊള്ളുക. നീ മത്സ്യത്തിന്‍റെ ആളെപ്പോലെ (യൂനുസ് നബിയെപ്പോലെ) ആകരുത്. അദ്ദേഹം ദുഃഖനിമഗ്നായികൊണ്ട് വിളിച്ചു പ്രാര്‍ത്ഥിച്ച സന്ദര്‍ഭം.(48)
(48) فَاصْبِرْ لِحُكْمِ رَبِّكَ وَلَا تَكُنْ كَصَاحِبِ الْحُوتِ إِذْ نَادَىٰ وَهُوَ مَكْظُومٌ
So wait with patience for the Decision of your Lord, and be not like the Companion of the Fish, when he cried out (to Us) while he was in deep sorrow. (See the Quran, Verse 21:87).(48)