Advanced Quran Search
Malayalam Quran translation of sura 3: Aal-i-Imraan , Ayah: 192 |
||
Play : |
Recitation by Mishary Rashid Al Afasy |
|
ഞങ്ങളുടെ രക്ഷിതാവേ, നീ വല്ലവനെയും നരകത്തില്‍ പ്രവേശിപ്പിച്ചാല്‍ അവനെ നിന്ദ്യനാക്കിക്കഴിഞ്ഞു. അക്രമികള്‍ക്ക് സഹായികളായി ആരുമില്ല താനും.(192)
(192) رَبَّنَا إِنَّكَ مَنْ تُدْخِلِ النَّارَ فَقَدْ أَخْزَيْتَهُ ۖ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ
"Our Lord! Verily, whom You admit to the Fire, indeed, You have disgraced him, and never will the Zalimun (polytheists and wrong-doers) find any helpers.(192)