Advanced Quran Search
Malayalam Quran translation of sura 54: Al-Qamar , Ayah: 2 |
||
Play : |
Recitation by Mishary Rashid Al Afasy |
|
ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞു കളയുകയും, ഇത് നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന് അവര്‍ പറയുകയും ചെയ്യും.(2)
(2) وَإِنْ يَرَوْا آيَةً يُعْرِضُوا وَيَقُولُوا سِحْرٌ مُسْتَمِرٌّ
And if they see a sign, they turn away, and say: "This is continuous magic."(2)