Advanced Quran Search
Malayalam Quran translation of sura 45: Al-Jaathiya , Ayah: 11 |
||
Play : |
Recitation by Mishary Rashid Al Afasy |
|
ഇത് ഒരു മാര്‍ഗദര്‍ശനമാകുന്നു. തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ അവിശ്വസിച്ചവരാരോ അവര്‍ക്ക് കഠിനമായ തരത്തിലുള്ള വേദനയേറിയ ശിക്ഷയുണ്ട്.(11)
(11) هَٰذَا هُدًى ۖ وَالَّذِينَ كَفَرُوا بِآيَاتِ رَبِّهِمْ لَهُمْ عَذَابٌ مِنْ رِجْزٍ أَلِيمٌ
This (Quran) is a guidance. And those who disbelieve in the Ayat (proofs, evidences, verses, lessons, signs, revelations, etc.) of their Lord, for them there is a painful torment of Rijz (a severe kind of punishment).(11)