Advanced Quran Search
Malayalam Quran translation of sura 45: Al-Jaathiya , Ayah: 9 |
||
Play : |
Recitation by Mishary Rashid Al Afasy |
|
നമ്മുടെ തെളിവുകളില്‍ നിന്ന് വല്ലതും അവന്‍ അറിഞ്ഞാലോ അവനത് ഒരു പരിഹാസവിഷയമാക്കിക്കളയുകയും ചെയ്യും. അത്തരക്കാര്‍ക്കാകുന്നു അപമാനകരമായ ശിക്ഷ.(9)
(9) وَإِذَا عَلِمَ مِنْ آيَاتِنَا شَيْئًا اتَّخَذَهَا هُزُوًا ۚ أُولَٰئِكَ لَهُمْ عَذَابٌ مُهِينٌ
And when he learns something of Our Verses (this Quran), he makes them a jest. For such there will be a humiliating torment.(9)