Advanced Quran Search
Malayalam Quran translation of sura 41: Fussilat , Ayah: 6 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
നീ പറയുക: ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു എന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. ആകയാല്‍ അവങ്കലേക്കുള്ള മാര്‍ഗത്തില്‍ നിങ്ങള്‍ നേരെ നിലകൊള്ളുകയും അവനോട് നിങ്ങള്‍ പാപമോചനം തേടുകയും ചെയ്യുവിന്‍. ബഹുദൈവാരാധകര്‍ക്കാകുന്നു നാശം.(6)
(6) قُلْ إِنَّمَا أَنَا بَشَرٌ مِثْلُكُمْ يُوحَىٰ إِلَيَّ أَنَّمَا إِلَٰهُكُمْ إِلَٰهٌ وَاحِدٌ فَاسْتَقِيمُوا إِلَيْهِ وَاسْتَغْفِرُوهُ ۗ وَوَيْلٌ لِلْمُشْرِكِينَ
Say (O Muhammad SAW): "I am only a human being like you. It is inspired in me that your Ilah (God) is One Ilah (God - Allah), therefore take Straight Path to Him (with true Faith Islamic Monotheism) and obedience to Him, and seek forgiveness of Him. And woe to Al-Mushrikun (the disbelievers in the Oneness of Allah, polytheists, idolaters, etc. - see V. 2:105).(6)