Advanced Quran Search
Malayalam Quran translation of sura 40: Al-Ghaafir , Ayah: 58 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
അന്ധനും കാഴ്ചയുള്ളവനും സമമാകുകയില്ല. വിശ്വസിച്ച് സല്‍കര്‍മ്മങ്ങള്‍ ചെയ്തവരും ദുഷ്കൃത്യം ചെയ്തവരും സമമാകുകയില്ല. ചുരുക്കത്തില്‍ മാത്രമേ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ.(58)
(58) وَمَا يَسْتَوِي الْأَعْمَىٰ وَالْبَصِيرُ وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَلَا الْمُسِيءُ ۚ قَلِيلًا مَا تَتَذَكَّرُونَ
And not equal are the blind and those who see, nor are (equal) those who believe (in the Oneness of Allah Islamic Monotheism), and do righteous good deeds, and those who do evil. Little do you remember!(58)