Advanced Quran Search
Malayalam Quran translation of sura 40: Al-Ghaafir , Ayah: 46 |
||
Play : |
Recitation by Mishary Rashid Al Afasy |
|
നരകം! രാവിലെയും വൈകുന്നേരവും അവര്‍ അതിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസം ഫിര്‍ഔന്‍റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയില്‍ നിങ്ങള്‍ പ്രവേശിപ്പിക്കുക. (എന്ന് കല്‍പിക്കപ്പെടും)(46)
(46) النَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا ۖ وَيَوْمَ تَقُومُ السَّاعَةُ أَدْخِلُوا آلَ فِرْعَوْنَ أَشَدَّ الْعَذَابِ
The Fire; they are exposed to it, morning and afternoon, and on the Day when the Hour will be established (it will be said to the angels): "Cause Fir'aun's (Pharaoh) people to enter the severest torment!"(46)