Advanced Quran Search
Malayalam Quran translation of sura 39: Az-Zumar , Ayah: 36 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
തന്‍റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല.(36)
(36) أَلَيْسَ اللَّهُ بِكَافٍ عَبْدَهُ ۖ وَيُخَوِّفُونَكَ بِالَّذِينَ مِنْ دُونِهِ ۚ وَمَنْ يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ
Is not Allah Sufficient for His slave? Yet they try to frighten you with those (whom they worship) besides Him! And whom Allah sends astray, for him there will be no guide.(36)