Advanced Quran Search
Malayalam Quran translation of sura 38: Saad , Ayah: 21 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
വഴക്ക് കൂടുന്ന കക്ഷികള്‍ പ്രാര്‍ത്ഥനാമണ്ഡപത്തിന്‍റെ മതില്‍ കയറിച്ചെന്ന സമയത്തെ വര്‍ത്തമാനം നിനക്ക് ലഭിച്ചിട്ടുണ്ടോ?(21)
(21) ۞ وَهَلْ أَتَاكَ نَبَأُ الْخَصْمِ إِذْ تَسَوَّرُوا الْمِحْرَابَ
And has the news of the litigants reached you? When they climbed over the wall into (his) Mihrab (a praying place or a private room,).(21)