Advanced Quran Search
Malayalam Quran translation of sura 35: Faatir , Ayah: 22 |
||
Play : |
Recitation by Mishary Rashid Al Afasy |
|
ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പിക്കുന്നു. നിനക്ക് ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല.(22)
(22) وَمَا يَسْتَوِي الْأَحْيَاءُ وَلَا الْأَمْوَاتُ ۚ إِنَّ اللَّهَ يُسْمِعُ مَنْ يَشَاءُ ۖ وَمَا أَنْتَ بِمُسْمِعٍ مَنْ فِي الْقُبُورِ
Nor are (alike) the living (believers) and the dead (disbelievers). Verily, Allah makes whom He will hear, but you cannot make hear those who are in graves.(22)