Advanced Quran Search
Malayalam Quran translation of sura 33: Al-Ahzaab , Ayah: 34 |
||
Play : |
Recitation by Mishary Rashid Al Afasy |
|
നിങ്ങളുടെ വീടുകളില്‍ വെച്ച് ഓതികേള്‍പിക്കപ്പെടുന്ന അല്ലാഹുവിന്‍റെ വചനങ്ങളും തത്വജ്ഞാനവും നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.(34)
(34) وَاذْكُرْنَ مَا يُتْلَىٰ فِي بُيُوتِكُنَّ مِنْ آيَاتِ اللَّهِ وَالْحِكْمَةِ ۚ إِنَّ اللَّهَ كَانَ لَطِيفًا خَبِيرًا
And remember (O you the members of the Prophet's family, the Graces of your Lord), that which is recited in your houses of the Verses of Allah and AlHikmah (i.e. Prophet's Sunnah legal ways, etc. so give your thanks to Allah and glorify His Praises for this Quran and the Sunnah). Verily, Allah is Ever Most Courteous, WellAcquainted with all things.(34)