Advanced Quran Search
Malayalam Quran translation of sura 30: Ar-Room , Ayah: 53 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
അന്ധത ബാധിച്ചവരെ അവരുടെ വഴികേടില്‍ നിന്ന് നേര്‍വഴിയിലേക്ക് നയിക്കാനും നിനക്കാവില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും, എന്നിട്ട് കീഴ്പെട്ട് ജീവിക്കുന്നവരുമായിട്ടുള്ളവരെയല്ലാതെ നിനക്ക് കേള്‍പിക്കാനാവില്ല.(53)
(53) وَمَا أَنْتَ بِهَادِ الْعُمْيِ عَنْ ضَلَالَتِهِمْ ۖ إِنْ تُسْمِعُ إِلَّا مَنْ يُؤْمِنُ بِآيَاتِنَا فَهُمْ مُسْلِمُونَ
And you (O Muhammad SAW) cannot guide the blind from their straying; you can make to hear only those who believe in Our Ayat (proofs, evidences, verses, lessons, signs, revelations, etc.), and have submitted to Allah in Islam (as Muslims).(53)