Advanced Quran Search

താഴെ കാണുന്ന സെര്‍ച്ച്‌ ബോക്സില്‍ മലയാളം ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തു space കീ അടിക്കുക
Key
Sura
 From    
To

Malayalam Quran translation of sura 30: Ar-Room , Ayah: 44

Play :

വല്ലവനും നന്ദികേട്‌ കാണിച്ചാല്‍ അവന്‍റെ നന്ദികേടിന്‍റെ ദോഷം അവന്നുതന്നെയായിരിക്കും. വല്ലവനും സല്‍കര്‍മ്മം ചെയ്യുന്ന പക്ഷം തങ്ങള്‍ക്ക്‌ വേണ്ടി തന്നെ സൌകര്യമൊരുക്കുകയാണ്‌ അവര്‍ ചെയ്യുന്നത്‌.(44)
(44) مَنْ كَفَرَ فَعَلَيْهِ كُفْرُهُ ۖ وَمَنْ عَمِلَ صَالِحًا فَلِأَنْفُسِهِمْ يَمْهَدُونَ
Whosoever disbelieves will suffer from his disbelief, and whosoever does righteous good deeds (by practising Islamic Monotheism), then such will prepare a good place (in Paradise) for themselves (and will be saved by Allah from His Torment).(44)