Advanced Quran Search
Malayalam Quran translation of sura 29: Al-Ankaboot , Ayah: 43 |
||
Play : |
Recitation by Mishary Rashid Al Afasy |
|
ആ ഉപമകള്‍ നാം മനുഷ്യര്‍ക്ക് വേണ്ടി വിവരിക്കുകയാണ്. അറിവുള്ളവരല്ലാതെ അവയെപ്പറ്റി ചിന്തിച്ച് മനസ്സിലാക്കുകയില്ല.(43)
(43) وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ ۖ وَمَا يَعْقِلُهَا إِلَّا الْعَالِمُونَ
And these similitudes We put forward for mankind, but none will understand them except those who have knowledge (of Allah and His Signs, etc.).(43)