Advanced Quran Search
Malayalam Quran translation of sura 25: Al-Furqaan , Ayah: 50 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
അവര്‍ ആലോചിച്ചു മനസ്സിലാക്കേണ്ടതിനായി അത് (മഴവെള്ളം) അവര്‍ക്കിടയില്‍ നാം വിതരണം ചെയ്തിരിക്കുന്നു. എന്നാല്‍ മനുഷ്യരില്‍ അധികപേര്‍ക്കും നന്ദികേട് കാണിക്കുവാനല്ലാതെ മനസ്സു വന്നില്ല.(50)
(50) وَلَقَدْ صَرَّفْنَاهُ بَيْنَهُمْ لِيَذَّكَّرُوا فَأَبَىٰ أَكْثَرُ النَّاسِ إِلَّا كُفُورًا
And indeed We have distributed it (rain or water) amongst them in order that they may remember the Grace of Allah, but most men refuse (or deny the Truth or Faith) and accept nothing but disbelief or ingratitude.(50)