Advanced Quran Search
Malayalam Quran translation of sura 24: An-Noor , Ayah: 50 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അവരുടെ ഹൃദയങ്ങളില്‍ വല്ല രോഗവുമുണ്ടോ? അതല്ല അവര്‍ക്ക് സംശയം പിടിപെട്ടിരിക്കുകയാണോ? അതല്ല അല്ലാഹുവും അവന്‍റെ റസൂലും അവരോട് അനീതി പ്രവര്‍ത്തിക്കുമെന്ന് അവര്‍ ഭയപ്പെടുകയാണോ? അല്ല, അവര്‍ തന്നെയാകുന്നു അക്രമികള്‍.(50)
(50) أَفِي قُلُوبِهِمْ مَرَضٌ أَمِ ارْتَابُوا أَمْ يَخَافُونَ أَنْ يَحِيفَ اللَّهُ عَلَيْهِمْ وَرَسُولُهُ ۚ بَلْ أُولَٰئِكَ هُمُ الظَّالِمُونَ
Is there a disease in their hearts? Or do they doubt or fear lest Allah and His Messenger (SAW) should wrong them in judgement. Nay, it is they themselves who are the Zalimun (polytheists, hypocrites and wrong-doers, etc.).(50)