Advanced Quran Search
Malayalam Quran translation of sura 23: Al-Muminoon , Ayah: 117 |
||
Play : |
Recitation by Mishary Rashid Al Afasy |
|
വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ത്ഥിക്കുന്ന പക്ഷം- അതിന് അവന്‍റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ - അവന്‍റെ വിചാരണ അവന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച.(117)
(117) وَمَنْ يَدْعُ مَعَ اللَّهِ إِلَٰهًا آخَرَ لَا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِنْدَ رَبِّهِ ۚ إِنَّهُ لَا يُفْلِحُ الْكَافِرُونَ
And whoever invokes (or worships), besides Allah, any other ilah (god), of whom he has no proof, then his reckoning is only with his Lord. Surely! Al-Kafirun (the disbelievers in Allah and in the Oneness of Allah, polytheists, pagans, idolaters, etc.) will not be successful.(117)