Advanced Quran Search
Malayalam Quran translation of sura 23: Al-Muminoon , Ayah: 115 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ?(115)
(115) أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ
"Did you think that We had created you in play (without any purpose), and that you would not be brought back to Us?"(115)