Advanced Quran Search
Malayalam Quran translation of sura 22: Al-Hajj , Ayah: 44 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
മദ്‌യന്‍ നിവാസികളും (നിഷേധിച്ചിട്ടുണ്ട്.) മൂസായും അവിശ്വസിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവിശ്വാസികള്‍ക്ക് ഞാന്‍ സമയം നീട്ടികൊടുക്കുകയും, പിന്നെ ഞാനവരെ പിടികൂടുകയുമാണ് ചെയ്തത്. അപ്പോള്‍ എന്‍റെ പ്രതിഷേധം എങ്ങനെയുണ്ടായിരുന്നു.?(44)
(44) وَأَصْحَابُ مَدْيَنَ ۖ وَكُذِّبَ مُوسَىٰ فَأَمْلَيْتُ لِلْكَافِرِينَ ثُمَّ أَخَذْتُهُمْ ۖ فَكَيْفَ كَانَ نَكِيرِ
And the dwellers of Madyan (Midian); and belied was Musa (Moses), but I granted respite to the disbelievers for a while, then I seized them, and how (terrible) was My Punishment (against their wrong-doing).(44)