Advanced Quran Search
Malayalam Quran translation of sura 21: Al-Anbiyaa , Ayah: 58 |
||
| Play : |
Recitation by Mishary Rashid Al Afasy |
|
![]() |
||
അങ്ങനെ അദ്ദേഹം അവരെ (ദൈവങ്ങളെ) തുണ്ടം തുണ്ടമാക്കിക്കളഞ്ഞു. അവരില്‍ ഒരാളെ ഒഴികെ. അവര്‍ക്ക് (വിവരമറിയാനായി) അയാളുടെ അടുത്തേക്ക് തിരിച്ചുചെല്ലാമല്ലോ?(58)
(58) فَجَعَلَهُمْ جُذَاذًا إِلَّا كَبِيرًا لَهُمْ لَعَلَّهُمْ إِلَيْهِ يَرْجِعُونَ
So he broke them to pieces, (all) except the biggest of them, that they might turn to it.(58)






