Advanced Quran Search
Malayalam Quran translation of sura 21: Al-Anbiyaa , Ayah: 48 |
||
Play : |
Recitation by Mishary Rashid Al Afasy |
|
മൂസായ്ക്കും ഹാറൂന്നും സത്യാസത്യവിവേചനത്തിനുള്ള പ്രമാണവും, പ്രകാശവും, ധര്‍മ്മനിഷ്ഠപുലര്‍ത്തുന്നവര്‍ക്കുള്ള ഉല്‍ബോധനവും നാം നല്‍കിയിട്ടുണ്ട്.(48)
(48) وَلَقَدْ آتَيْنَا مُوسَىٰ وَهَارُونَ الْفُرْقَانَ وَضِيَاءً وَذِكْرًا لِلْمُتَّقِينَ
And indeed We granted to Musa (Moses) and Harun (Aaron) the criterion (of right and wrong), and a shining light [i.e. the Taurat (Torah)] and a Reminder for Al-Muttaqun (the pious - see V. 2:2).(48)