Advanced Quran Search
Malayalam Quran translation of sura 20: Taa-Haa , Ayah: 78 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അപ്പോള്‍ ഫിര്‍ഔന്‍ തന്‍റെ സൈന്യങ്ങളോട് കൂടി അവരുടെ പിന്നാലെ ചെന്നു.അപ്പോള്‍ കടലില്‍ നിന്ന് അവരെ ബാധിച്ചതെല്ലാം അവരെ ബാധിച്ചു.(78)
(78) فَأَتْبَعَهُمْ فِرْعَوْنُ بِجُنُودِهِ فَغَشِيَهُمْ مِنَ الْيَمِّ مَا غَشِيَهُمْ
Then Fir'aun (Pharaoh) pursued them with his hosts, but the sea-water completely overwhelmed them and covered them up.(78)