Advanced Quran Search
Malayalam Quran translation of sura 19: Maryam , Ayah: 16 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
വേദഗ്രന്ഥത്തില്‍ മര്‍യമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അവള്‍ തന്‍റെ വീട്ടുകാരില്‍ നിന്നകന്ന് കിഴക്ക് ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക് മാറിത്താമസിച്ച സന്ദര്‍ഭം.(16)
(16) وَاذْكُرْ فِي الْكِتَابِ مَرْيَمَ إِذِ انْتَبَذَتْ مِنْ أَهْلِهَا مَكَانًا شَرْقِيًّا
And mention in the Book (the Quran, O Muhammad SAW, the story of) Maryam (Mary), when she withdrew in seclusion from her family to a place facing east.(16)