Advanced Quran Search
Malayalam Quran translation of sura 18: Al-Kahf , Ayah: 102 |
||
| Play : |
Recitation by Mishary Rashid Al Afasy |
|
![]() |
||
എനിക്ക് പുറമെ എന്‍റെ ദാസന്‍മാരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കാമെന്ന് അവിശ്വാസികള്‍ വിചാരിച്ചിരിക്കുകയാണോ? തീര്‍ച്ചയായും അവിശ്വാസികള്‍ക്ക് സല്‍ക്കാരം നല്‍കുവാനായി നാം നരകത്തെ ഒരുക്കിവെച്ചിരിക്കുന്നു.(102)
(102) أَفَحَسِبَ الَّذِينَ كَفَرُوا أَنْ يَتَّخِذُوا عِبَادِي مِنْ دُونِي أَوْلِيَاءَ ۚ إِنَّا أَعْتَدْنَا جَهَنَّمَ لِلْكَافِرِينَ نُزُلًا
Do then those who disbelieve think that they can take My slaves [i.e., the angels, Allah's Messengers, 'Iesa (Jesus), son of Maryam (Mary), etc.] as Auliya' (lords, gods, protectors, etc.) besides Me? Verily, We have prepared Hell as an entertainment for the disbelievers (in the Oneness of Allah Islamic Monotheism).(102)






