Advanced Quran Search
Malayalam Quran translation of sura 18: Al-Kahf , Ayah: 35 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
സ്വന്തത്തോട് തന്നെ അന്യായം പ്രവര്‍ത്തിച്ച് കൊണ്ട് അവന്‍ തന്‍റെ തോട്ടത്തില്‍ പ്രവേശിച്ചു. അവന്‍ പറഞ്ഞു: ഒരിക്കലും ഇതൊന്നും നശിച്ച് പോകുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല.(35)
(35) وَدَخَلَ جَنَّتَهُ وَهُوَ ظَالِمٌ لِنَفْسِهِ قَالَ مَا أَظُنُّ أَنْ تَبِيدَ هَٰذِهِ أَبَدًا
And he went into his garden while in a state (of pride and disbelief) unjust to himself. He said: "I think not that this will ever perish.(35)