Advanced Quran Search
Malayalam Quran translation of sura 17: Al-Israa , Ayah: 52 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
അതെ, അവന്‍ നിങ്ങളെ വിളിക്കുകയും, അവനെ സ്തുതിച്ച് കൊണ്ട് നിങ്ങള്‍ ഉത്തരം നല്‍കുകയും ചെയ്യുന്ന ദിവസം. (അതിന്നിടക്ക്) വളരെ കുറച്ച് മാത്രമേ നിങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്ന് നിങ്ങള്‍ വിചാരിക്കുകയും ചെയ്യും.(52)
(52) يَوْمَ يَدْعُوكُمْ فَتَسْتَجِيبُونَ بِحَمْدِهِ وَتَظُنُّونَ إِنْ لَبِثْتُمْ إِلَّا قَلِيلًا
On the Day when He will call you, and you will answer (His Call) with (words of) His Praise and Obedience, and you will think that you have stayed (in this world) but a little while!(52)