Advanced Quran Search
Malayalam Quran translation of sura 16: An-Nahl , Ayah: 49 |
||
Play : |
Recitation by Mishary Rashid Al Afasy |
|
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമായ ഏതൊരു ജീവിയും അല്ലാഹുവിന് സുജൂദ് ചെയ്യുന്നു. മലക്കുകളും (സുജൂദ് ചെയ്യുന്നു.) അവര്‍ അഹങ്കാരം നടിക്കുന്നില്ല.(49)
(49) وَلِلَّهِ يَسْجُدُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مِنْ دَابَّةٍ وَالْمَلَائِكَةُ وَهُمْ لَا يَسْتَكْبِرُونَ
And to Allah prostate all that is in the heavens and all that is in the earth, of the live moving creatures and the angels, and they are not proud [i.e. they worship their Lord (Allah) with humility].(49)