Advanced Quran Search
Malayalam Quran translation of sura 16: An-Nahl , Ayah: 47 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അല്ലെങ്കില്‍ അവര്‍ ഭയപ്പെട്ടുകൊണ്ടിരിക്കെ അവരെ പിടികൂടുകയില്ലെന്ന്. എന്നാല്‍ തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ഏറെ ദയയുള്ളവനും കരുണാനിധിയും തന്നെയാകുന്നു.(47)
(47) أَوْ يَأْخُذَهُمْ عَلَىٰ تَخَوُّفٍ فَإِنَّ رَبَّكُمْ لَرَءُوفٌ رَحِيمٌ
Or that He may catch them with gradual wasting (of their wealth and health). Truly! Your Lord is indeed full of Kindness, Most Merciful?(47)