Advanced Quran Search
Malayalam Quran translation of sura 15: Al-Hijr , Ayah: 33 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
അവന്‍ പറഞ്ഞു : കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നീ സൃഷ്ടിച്ച മനുഷ്യന് ഞാന്‍ പ്രണമിക്കേണ്ടവനല്ല.(33)
(33) قَالَ لَمْ أَكُنْ لِأَسْجُدَ لِبَشَرٍ خَلَقْتَهُ مِنْ صَلْصَالٍ مِنْ حَمَإٍ مَسْنُونٍ
[Iblis (Satan)] said: "I am not the one to prostrate myself to a human being, whom You created from sounding clay of altered black smooth mud."(33)