Advanced Quran Search
Malayalam Quran translation of sura 2: Al-Baqara , Ayah: 156 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും.(156)
(156) الَّذِينَ إِذَا أَصَابَتْهُمْ مُصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
Who, when afflicted with calamity, say: "Truly! To Allah we belong and truly, to Him we shall return."(156)