Advanced Quran Search
Malayalam Quran translation of sura 11: Hud , Ayah: 73 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: അല്ലാഹുവിന്‍റെ കല്‍പനയെപ്പറ്റി നീ അത്ഭുതപ്പെടുകയോ? ഹേ, വീട്ടുകാരേ, നിങ്ങളില്‍ അല്ലാഹുവിന്‍റെ കാരുണ്യവും അനുഗ്രഹങ്ങളുമുണ്ടായിരിക്കട്ടെ. തീര്‍ച്ചയായും അവന്‍ സ്തുത്യര്‍ഹനും മഹത്വമേറിയവനും ആകുന്നു.(73)
(73) قَالُوا أَتَعْجَبِينَ مِنْ أَمْرِ اللَّهِ ۖ رَحْمَتُ اللَّهِ وَبَرَكَاتُهُ عَلَيْكُمْ أَهْلَ الْبَيْتِ ۚ إِنَّهُ حَمِيدٌ مَجِيدٌ
They said: "Do you wonder at the Decree of Allah? The Mercy of Allah and His Blessings be on you, O the family [of Ibrahim (Abraham)]. Surely, He (Allah) is All-Praiseworthy, All-Glorious."(73)