Advanced Quran Search
Malayalam Quran translation of sura 11: Hud , Ayah: 67 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അക്രമം പ്രവര്‍ത്തിച്ചവരെ ഘോരശബ്ദം പിടികൂടി. അങ്ങനെ പ്രഭാതമായപ്പോള്‍ അവര്‍ അവരുടെ വീടുകളില്‍ കമിഴ്ന്ന് വീണ അവസ്ഥയിലായിരുന്നു.(67)
(67) وَأَخَذَ الَّذِينَ ظَلَمُوا الصَّيْحَةُ فَأَصْبَحُوا فِي دِيَارِهِمْ جَاثِمِينَ
And As-Saihah (torment - awful cry, etc.) overtook the wrong-doers, so they lay (dead), prostrate in their homes,(67)