Advanced Quran Search
Malayalam Quran translation of sura 9: At-Tawba , Ayah: 97 |
||
| Play : |
Recitation by Mishary Rashid Al Afasy |
|
![]() |
||
അഅ്‌റാബികള്‍ (മരുഭൂവാസികള്‍) കൂടുതല്‍ കടുത്ത അവിശ്വാസവും കാപട്യവുമുള്ളവരത്രെ. അല്ലാഹു അവന്‍റെ ദൂതന്ന് അവതരിപ്പിച്ചു കൊടുത്തതിലെ നിയമപരിധികളറിയാതിരിക്കാന്‍ കൂടുതല്‍ തരപ്പെട്ടവരുമാണവര്‍. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.(97)
(97) الْأَعْرَابُ أَشَدُّ كُفْرًا وَنِفَاقًا وَأَجْدَرُ أَلَّا يَعْلَمُوا حُدُودَ مَا أَنْزَلَ اللَّهُ عَلَىٰ رَسُولِهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ
The bedouins are the worst in disbelief and hypocrisy, and more likely to be in ignorance of the limits (Allah's Commandments and His Legal Laws, etc.) which Allah has revealed to His Messenger. And Allah is All-Knower, All-Wise.(97)






