Advanced Quran Search
Malayalam Quran translation of sura 7: Al-A'raaf , Ayah: 166 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
അങ്ങനെ അവരോട് വിലക്കപ്പെട്ടതിന്‍റെ കാര്യത്തിലെല്ലാം അവര്‍ ധിക്കാരം പ്രവര്‍ത്തിച്ചപ്പോള്‍ നാം അവരോട് പറഞ്ഞു: നിങ്ങള്‍ നിന്ദ്യന്‍മാരായ കുരങ്ങന്‍മാരായിക്കൊള്ളുക.(166)
(166) فَلَمَّا عَتَوْا عَنْ مَا نُهُوا عَنْهُ قُلْنَا لَهُمْ كُونُوا قِرَدَةً خَاسِئِينَ
So when they exceeded the limits of what they were prohibited, We said to them: "Be you monkeys, despised and rejected." (It is a severe warning to the mankind that they should not disobey what Allah commands them to do, and be far away from what He prohibits them).(166)