ആശംസകള്‍ / പ്രതികരണങ്ങള്‍ / സന്ദേശങ്ങള്‍
ഈ വെബ്സൈറ്റിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ക്ക് അറിയാന്‍ അതിയായ താല്പര്യമുണ്ട്. ഈ വെബ്സൈറ്റ് പ്രചാരണത്തിനും വിപുലീകരണത്തിലും വേണ്ടിയുള്ള നിങ്ങളുടെ ആശയങ്ങളെയും സ്വാഗതം ചെയ്യുന്നു.
Email
Password
 

Not yet a member?
Register Now! [Very Simple Form, Only 3 required fields]


Forget your password?
Click here to get your password
Name *
Email *
Password *
Phone
Designation
Image
 
Native Place
Native District
Native State
Native Country
 
Current Location
Current Country
Already Registered? Please Login
 
 
 19  20  21  22  23  24  25  26 

Assalamu alikum, Jazzakumalla khair, may Allah bless u and ur family for this good effort.
 
khadeeja
housewife

നല്ല പരിപാടിക്ക് എല്ലാ വിധ ആശംസകളും .അല്ല്ലഹു നമ്മളെ അനുഗ്രഹിക്കട്ടെ ആമേന്‍
 
anver sadik
principal

അള്ളാഹു അനുഗ്രഹിക്കട്ടെ. ആമിന്‍ ......
 
shanvar
office asistant

അള്ളാഹു അനുഗ്രഹിക്കട്ടെ. ആമിന്‍ ......
 
shana
student

അസ്സലാമു അലൈക്കും . ഇത് പോലെയുള്ള വെബ്സൈറ്റ് കാണുമ്പോള്‍ സടോഷം വരുന്നു ...
 
shana
student

അസ്സലാമു അലൈകും വളരെ നന്നായിരിക്കുന്നു . ഈ ശ്രമം അള്ളാഹു പാഴക്കുകയില്ല . സര്‍വ വിധ അഭിനന്ദനങ്ങളും . ആഹാരം എന്നാ ടൈറ്റില്‍ പരതിയപ്പോള്‍ അല ബഖ്‌അര ൧൭൮ കണ്ടു പക്ഷെ അത് പ്രതിക്രിയയെ ക്കുരുഇചനെന്നു തോന്നുന്നു .ആഹാരം അതില്‍ വിഷയമാകുന്നെ ഇല്ല.പരിശോധിക്കുമല്ലോ?
 
sulaiman said muhammed

ഈ സൈറ്റിന്റെ പിന്നില് പ്രവര്തിച്ചവര്ക് എല്ലാ വിധ അഭിനന്ദങ്ങളും,അവര്‍ക്ക് അള്ളാഹു തക്ക പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.
 
Javadpp

അസ്സലാമു അലൈകും ഈ സൈറ്റ് എന്ത് കൊണ്ടും വളരെ ഉപയോഗ പ്രധാമാണ് . ഖുറാനും ഹദീസും വളരെ പെട്ടെന്ന് തന്നെ സെര്‍ച്ച് ചെയ്തു കാര്യങ്ങള്‍ ഗ്രഹിക്കാന്‍ എല്ലാ വിഭാഗം ആളുഗള്‍ക്കും സാദിക്കും. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍
 
Abdullah M. Uppala
Accountant

അസ്സലാമു അലൈകും, ഈ സൈറ്റിന്റെ പിന്നില് പ്രവര്തിച്ചവര്ക് എല്ലാ വിധ അഭിനന്ദങ്ങളും,അവര്‍ക്ക് അള്ളാഹു തക്ക പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.
 
younus babu
Subcontracts Coordinator

അസ്സലാമു അലൈകും ഏറ്റവും മനോഹരമായി നിര്മിച്ച, ഒപ്പം ലളിതവും, വേഗത്തിലും വിഷയങ്ങള് കണ്ടെത്താന് ഉപകരിക്കുന്ന ഈ ഖുറ്ആന് /ഹദീസ് ഇന്ടെക്സ് സൈറ്റിന്റെ പിന്നില് പ്രവര്തിച്ചവര്ക് എല്ലാ വിധ അഭിനന്ദങ്ങളും.. നാഥന് തുണക്കട്ടെ.
 
Abdu Samad

ആധുനിക കാലത്ത് ഖുര്‍ആന്‍ പഠനത്തിനു ഇത്തരം ഒരു മാധ്യമം എന്ത് കൊണ്ടും ശ്രദ്ധേയമാണ്.
 
AbuTahir

വളരെ നന്ദിയുണ്ട് ഞാനൊന്നു നോക്കട്ടെ ഖുറാന്‍ പരിഭാഷ വളരെ ഉപകാര പ്രഥം
 
AbuTahir

നന്ദി സുഹൃത്തുക്കളെ, അന്വേഷിച്ചു നടന്നിരുന്നൊരു വസ്തുവിനെ ഇങ്ങിനെ ഒരുക്കി തന്നതിന്. അള്ളാഹു തക്ക പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍
 
ahammed paikat poil
Senior Superintedant

ഏറെ കാലം അന്വേഷിച്ചു നടന്നത് കണ്ടു മുട്ടിയപ്പോഴുള്ള സന്തോഷം ... ഖുര്‍ആന്‍ പരിചയപ്പെടാന്‍ എല്ലാവര്ക്കും എളുപ്പം കഴിയുന്നു. അഞ്ജതയുടെ കൂരിരുട്ടില്‍ വെളിച്ചം തെളിയിക്കാന്‍ പറ്റുന്ന ഒരു വഴികാട്ടി തന്നെ ഈ വെബ്‌ സൈറ്റ്. ഇരുട്ടിനെ പിളര്‍ക്കുന്ന വേദഗ്രന്ഥത്തിന്റെ വെളിച്ചം സൂര്യ പ്രകാശം പോലെ ലഭ്യമാവട്ടെ ... വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷയും തഫ്ഹീമുല്‍ ഖുര്‍ആന്‍ വെബ്‌ ലിങ്കും ഈ വിഷയകമായി നല്ല റെഫറന്‍സ് തന്നെ. ഈ വലിയ ദൌത്യം കൂടുതല്‍ ആകര്‍ഷകമായി ജനങ്ങള്‍ക്ക്‌ എത്തിക്കുന്ന ജിഹാദ് തുടരുക. മനസ്സ് നിറഞ്ഞ പ്രാര്‍ത്ഥനയോടെ ..
 
veeyes

അല്ഹമ്ദുലില്ലഹ് , ഇത് വളരെ ഉപകാരപ്രദം, പ്രവര്‍ത്തിച്ചവര്‍ക്ക് നന്മ നല്‍കട്ടെ
 
Shamsudheen

എത്ര വലിയ സല്കര്മം . താങ്കള്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കട്ടെ
 
fasal

ഈ സംരഭത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടേ (ആമീന്‍ )
 
Mohammed Kunhi
Sales Supervisor

masha allah very usefull
 
subair
sharja

പ്രിയപ്പെട്ട നസീം സാഹിബ്, അസ്സലാമു അലൈക്കും. വല്ലാതെ ഇഷ്ടമായി ഈ സംരംഭം. ലോകത്ത് ഇന്ന് കാണുന്നതില്‍ ഏറ്റവും മഹത്തരമായ സൃഷ്ടി വിശുദ്ധ ഖുര്‍ആനാണല്ലോ. അങ്ങിനെയെങ്കില്‍ സ്വാഭാവികമായും ഏറ്റവും ശ്രേഷ്ടമായ സേവനം വിശുദ്ധ ഖുര്‍ആന്റെ മഹത്വം മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കലാവണം. ആ നിലയ്ക്ക് വളരെ വളരെ മഹത്തായ സേവനമാണ് താങ്കളിവിടെ നിര്‍വഹിക്കുന്നത്. അല്ലാഹു തക്കതായ പ്രതിഫലം നല്‍കി താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ. ഇന്നു മുതല്‍ ഞാനും മലയാളം ഖുര്‍ആന്‍ സെര്ച്ചിന്റെ ഒരു പഠിതാവായിരിക്കും. താങ്കളുടെ പ്രാര്‍ഥനയില്‍ എന്നെയും ഉള്‍പ്പെടുത്തുക.
 
Shafeeq Parappummal

Dear Brother, I found the site very useful and informative. I thank you and the people behind this noble venture.
 
A. Moidu

 19  20  21  22  23  24  25  26